Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ഴ കു​റ​ഞ്ഞാലും...

മ​ഴ കു​റ​ഞ്ഞാലും പവർകട്ട് ഉണ്ടാകില്ല: എം.എം മ​ണി

text_fields
bookmark_border
മ​ഴ കു​റ​ഞ്ഞാലും പവർകട്ട് ഉണ്ടാകില്ല: എം.എം മ​ണി
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ഴ കു​റ​യു​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് വൈദ്യുതി വകുപ്പ്​ മ​ന്ത്രി എം.​എം.​മ​ണി. കാലവർഷം ദുർബലമായികൊണ്ടിരിക്കയാണ്​. അണക്കെട്ടുകളിലെ ജലനിരപ്പ്​ താഴ്​ന്നുകൊണ്ടിരിക്കുന്നത്​ വൈദ്യുതോത്​പാദനത്തെ ബാധിച്ചിട്ടുണ്ട്​. മഴ കുറവാണെങ്കിലും ഇൗ വർഷം പ​വ​ർ​ക​ട്ട് ഉ​ണ്ടാ​കി​ല്ല. വൈദ്യുതി ലഭ്യമാക്കുന്നതിന്​ വേണ്ടി മറ്റു മാർഗങ്ങൾ തേടുമെന്നും വൈദ്യുതി മ​ന്ത്രി പ​റ​ഞ്ഞു. 

തെന്മല ഡാ​മി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നി​രി​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടെ നി​ന്നു​ള്ള ജ​ല​വി​ത​ര​ണ​വും വൈ​ദ്യു​തോ​ത്പാ​ദ​വും നി​ർ​ത്തി​വ​ച്ചി​രു​ന്നു. ഇടുക്കി ഡാമിലെ ജലനിരപ്പും ഉയർന്നിട്ടില്ല. 
വ​രും ആ​ഴ്ച​ക​ളി​ൽ സം​സ്ഥാ​ന​ത്ത് മ​ഴ കൂ​ടു​ത​ൽ ശ​ക്തി പ്രാ​പി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രത്തി​​​െൻറ അറിയിപ്പ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebmm maniKerala News
News Summary - MM Mani news- kerala
Next Story