Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോന്‍സൺ മാവുങ്കലുമായി...

മോന്‍സൺ മാവുങ്കലുമായി ബന്ധം: ഐ.ജി ലക്ഷ്മണിന്‍റെ സസ്​പെൻഷൻ നീട്ടി

text_fields
bookmark_border
IG Laxman, Monson Mavunkal
cancel

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോന്‍സൺ മാവുങ്കലിനെ സഹായിച്ചതിൽ നടപടി നേരിടുന്ന ഐ.ജി ഗോകുലത്ത് ലക്ഷ്‍മണിന്‍റെ സസ്‍പെന്‍ഷന്‍ 90 ദിവസം കൂടി നീട്ടി. മോന്‍സനുമായി അടുത്ത ബന്ധമുണ്ടെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് ലക്ഷ്മണിനെ കഴിഞ്ഞ വർഷം നവംബർ 10ന്​ സസ്പെന്‍ഡ്​ ചെയ്തത്.

മോൻസന്‍റെ പുരാവസ്തു തട്ടിപ്പിൽ ഐ.ജി ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന മൊഴിയും പുറത്തുവന്നിരുന്നു. പുരാവസ്തു ഇടപാടിന് ആന്ധ്ര സ്വദേശിനിയെ മോൻസന്​ പരിചയപ്പെടുത്തിക്കൊടുത്തത് ഐ.ജി ലക്ഷ്മൺ ആയിരുന്നെന്നും ക്രൈംബ്രാഞ്ച്​ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monson MavunkalIG Laxman
News Summary - Monson Mavunkal connection: IG Laxman's suspension extended
Next Story