Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2020 7:05 AM IST Updated On
date_range 31 Oct 2020 7:05 AM ISTസ്മാരകങ്ങളും മ്യൂസിയങ്ങളും നവംബർ മൂന്നിന് തുറക്കും
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകൾക്ക് കീഴിെല സ്മാരകങ്ങളിലും മ്യൂസിയങ്ങളിലും നവംബർ മൂന്ന് മുതൽ സന്ദർശകരെ അനുവദിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഇവ തുറക്കുക.
മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും പ്രവർത്തിക്കുന്ന മുഴുവൻ ജീവനക്കാരും മൂന്നുമുതൽ ജോലിക്ക് ഹാജരാകാൻ വകുപ്പ് മേധാവികൾക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർദേശം നൽകി.
തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയത്തിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിലവിൽ സന്ദർശനം അനുവദിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story