Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2017 10:27 AM GMT Updated On
date_range 20 April 2017 12:26 PM GMTകൈയ്യേറ്റമൊഴിപ്പിക്കലിന് കോൺഗ്രസിന്റെ പൂർണ പിന്തുണ -എം.എം ഹസന്
text_fieldsbookmark_border
മുന്നാർ: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടിക്ക് കോൺഗ്രസിന്റെ പൂർണ പിന്തുണയെന്ന് കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം ഹസന്. നടപടിയെ സ്വാഗതം ചെയ്യുന്നു. ഹാരിസണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ കൈവശമുള്ള അനധികൃത ഭൂമി പിടിച്ചെടുത്ത് അത് ജനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story