Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രൂക്സൈഡ് റിസോർട്ട്​...

ബ്രൂക്സൈഡ് റിസോർട്ട്​ തിരികെ നൽകാനുള്ള ഉത്തരവിന്​ സ്​റ്റേ

text_fields
bookmark_border
ബ്രൂക്സൈഡ് റിസോർട്ട്​ തിരികെ നൽകാനുള്ള ഉത്തരവിന്​ സ്​റ്റേ
cancel

കൊ​ച്ചി: മൂ​ന്നാ​ര്‍ പ​ള്ളി​വാ​സ​ലി​ലെ ബ്രൂ​ക്സൈ​ഡ് റെ​ഡി​സ​ന്‍സി റി​സോ​ർ​ട്ട്​ തി​രി​കെ ന​ൽ​ക​ണ​മെ​ന്ന സിം​ഗി​ൾ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ന്​ ഹൈ​കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ചി​​​െൻറ സ്​​റ്റേ. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് കൈ​യേ​റ്റം ആ​രോ​പി​ച്ച് പ്ര​ത്യേ​ക ദൗ​ത്യ സം​ഘം ഈ ​റി​സോ​ർ​ട്ട് സ​ർ​ക്കാ​റി​നു​വേ​ണ്ടി ഏ​റ്റെ​ടു​ത്ത ന​ട​പ​ടി സിം​ഗി​ൾ ബെ​ഞ്ച്​ റ​ദ്ദാ​ക്കി​യി​രു​ന്നു.

ഭൂ​മി​യും കെ​ട്ടി​ട​വും തി​രി​ച്ചു​ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഉ​ത്ത​ര​വി​നെ​തി​െ​​ര സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ അ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ചി​​​െൻറ ഇ​ട​പെ​ട​ൽ. കേ​സ് തീ​രും​വ​രെ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​ത സ​ര്‍ക്കാ​റി​ല്‍ തു​ട​ര​ട്ടെ​യെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encroachmentkerala newsmalayalam newsMoonnar Land
News Summary - Moonnar Land Encroachment-Kerala News
Next Story