Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുൽഹജ്ജ്​ മാസപ്പിറവി...

ദുൽഹജ്ജ്​ മാസപ്പിറവി അറിയിക്കുക -പാളയം ഇമാം

text_fields
bookmark_border
ദുൽഹജ്ജ്​ മാസപ്പിറവി അറിയിക്കുക -പാളയം ഇമാം
cancel
തിരുവനന്തപുരം: ജൂ​ലൈ 21 ചൊവ്വാഴ്​ച ദുൽഹജ്ജ്​ മാസപ്പിറവി കാണാൻ സാധ്യതയുള്ളതിനാൽ പിറവി ദർശിക്കുന്നവർ താഴെ കാണുന്ന നമ്പറുകളിൽ അറിയിക്കണമെന്ന്​ പാളയം ഇമാം മൗലവി വി.പി. സുഹൈബ്​ അറിയിച്ചു. 9605561702,9496195676. അന്നേദിവസം ബലിപെരുന്നാളുമായി ബന്ധ​െപ്പട്ട അറിയിപ്പ്​ നൽകുന്നതാണെന്നും ഇമാം അറിയിച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsdulhajj
News Summary - Moonsighting for Dhul-Hijjah
Next Story