Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗവർണറുടെ യാത്രാ...

ഗവർണറുടെ യാത്രാ ചെലവിന് 30 ലക്ഷം രൂപ കൂടി അനുവദിച്ച് സർക്കാർ

text_fields
bookmark_border
arif muhammed khan
cancel

തിരുവനന്തപുരം: ഗവർണറുടെ വിമാന യാത്രാ ചെലവിലേക്കായി 30 ലക്ഷം രൂപ അധികം അനുവദിച്ച് സർക്കാർ. ഫെബ്രുവരി ഏഴിന് തുക അനുവദിച്ചു​കൊണ്ട് ഉത്തരവിറങ്ങി.

കഴിഞ്ഞ ബജറ്റിൽ ഗവർണറുടെ യാത്രക്ക് അനുവദിച്ച തുക തീർന്നതിനാലാണ് കൂടുതൽ തുക അനുദിച്ചത്. ഗവർണറുടെ സെക്രട്ടറി 2022 ഡിസംബർ 30ന് കൂടുതൽ തുക ആവശ്യപ്പെട്ടിരുന്നു.

25 ലക്ഷം വരെയുള്ള തുക ട്രഷറിയിൽ നിന്നും മാറുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ധനവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചാൽ മാത്രമേ ട്രഷറിയിൽ നിന്നും ബില്ല് പാസാവുകയുള്ളു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:governorTravel Expence
News Summary - More Fund to governor's Travel Expence
Next Story