Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമൃത, വഞ്ചിനാട്​,...

അമൃത, വഞ്ചിനാട്​, മംഗളൂരു സ്​പെഷൽ ട്രെയിനുകൾക്ക്​ കൂടി അനു​മതി

text_fields
bookmark_border
അമൃത, വഞ്ചിനാട്​, മംഗളൂരു സ്​പെഷൽ ട്രെയിനുകൾക്ക്​ കൂടി അനു​മതി
cancel

തി​രു​വ​ന​ന്ത​പു​രം: അ​മൃ​ത, വ​ഞ്ചി​നാ​ട്, മം​ഗ​ളൂ​രു എ​ക്​​സ്​​പ്ര​സു​ക​ളു​ടെ​യ​ട​ക്കം അ​ഞ്ച്​​ ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ത്ത്​ സ്​​പെ​ഷ​ൽ ട്രെ​യി​നു​ക​ൾ​ക്ക്​ റെ​യി​ൽ​വേ ബോ​ർ​ഡി​െൻറ അ​നു​മ​തി. ജ​ന​റ​ൽ ​േകാ​ച്ചു​ക​ൾ ഒ​ഴി​വാ​ക്കി പൂ​ർ​ണ​മാ​യും റി​സ​ർ​വേ​ഷ​ൻ കോ​ച്ചു​ക​ളാ​ണ്​ അ​ഞ്ച്​ ട്രെ​യി​നു​ക​ളി​ലു​മു​ണ്ടാ​വു​ക. സ്ഥി​രം യാ​ത്ര​ക്കാ​ർ ആ​​​ശ്ര​യി​ക്കു​ന്ന​ ട്രെ​യി​നു​ക​ളാ​ണ്​ ഇ​വ​യെ​ങ്കി​ലും സീ​സ​ൺ ടി​ക്ക​റ്റോ മ​റ്റ്​ ഇ​ള​വു​ക​​േ​ളാ ഉ​ണ്ടാ​കി​ല്ല. റി​സ​ർ​വ്​ ചെ​യ്​​ത​വ​ർ​ക്കേ യാ​ത്ര​ ചെ​യ്യാ​നാ​വൂ.

തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം വ​ഞ്ചി​നാ​ട്​ സ്​​പെ​ഷ​ൽ ട്രെ​യി​ൻ (06304) തി​ങ്ക​ളാ​ഴ്​​ച മു​ത​ൽ ഒാ​ടി​ത്തു​ട​ങ്ങും. വൈ​കീ​ട്ട്​ 5.45ന്​ ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ രാ​ത്രി 11.10ന്​ ​എ​റ​ണാ​കു​ള​ത്തെ​ത്തും. എ​റ​ണാ​കു​ളം-​തി​രു​വ​ന​ന്ത​പു​രം വ​ഞ്ചി​നാ​ട്​ സ്​​പെ​ഷ​ൽ (06303) ഡി​സം​ബ​ർ 16ന്​ ​സ​ർ​വി​സ്​ ആ​രം​ഭി​ക്കും. പു​ല​ർ​ച്ച 5.05ന്​ ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ രാ​വി​ലെ 10.20ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.

എ​റ​ണാ​കു​ളം-​ക​ണ്ണൂ​ർ ഇ​ൻ​റ​ർ​സി​റ്റി സ്​​പെ​ഷ​ൽ (06305), ക​ണ്ണൂ​ർ-​എ​റ​ണാ​കു​ളം ഇ​ൻ​റ​ർ​സി​റ്റി സ്​​പെ​ഷ​ൽ (06306) എ​ന്നി​വ ഡി​സം​ബ​ർ 15 മു​ത​ൽ ഒാ​ടി​ത്തു​ട​ങ്ങും. രാ​വി​ലെ ആ​റി​ന്​ എ​റ​ണാ​കു​ള​ത്ത്​​നി​ന്ന്​ തി​രി​ക്കു​ന്ന ട്രെ​യി​ൻ (06305) 11.45ന്​ ​ക​ണ്ണൂ​രി​ലെ​ത്തും. ഉ​ച്ച​ക്ക്​ 2.50ന്​ ​ക​ണ്ണൂ​രി​ൽ​നി​ന്ന്​ തി​രി​ക്കു​ന്ന ​ട്രെ​യി​ൻ (06306) രാ​ത്രി 9.10ന്​ ​എ​റ​ണാ​കു​ള​ത്തെ​ത്തും.

തി​രു​വ​ന​ന്ത​പു​രം-​മം​ഗ​ളൂ​രു സെ​ൻ​ട്ര​ൽ മം​ഗ​ളൂ​രു സ്​​പെ​ഷ​ൽ (06347) ഡി​സം​ബ​ർ 16 മു​ത​ലാ​ണ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. രാ​ത്രി 8.50ന്​ ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ (06347) പി​​റ്റേ​ന്ന്​ രാ​വി​ലെ 11.35ന്​ ​മം​ഗ​ളൂ​രു​വി​െ​ല​ത്തും. മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം മം​ഗ​ളൂ​രു സ്​​പെ​ഷ​ൽ (06348) ഡി​സം​ബ​ർ 19 മു​ത​ലാ​ണ്​ ഒാ​ടി​ത്തു​ട​ങ്ങു​ക. മം​ഗ​​ളൂ​രു​വി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക്​ 2.20ന്​ ​പു​റ​െ​പ്പ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്ന്​ രാ​വി​ലെ 4.40 ന്​ ​തി​രു​വ​ന​ന്ത​പു​ര​െ​ത്ത​ത്തും. തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ-​മ​ധു​ര ജ​ങ്​​ഷ​ൻ അ​മൃ​ത ​സ്​​പെ​ഷ​ൽ (06343) ഡി​സം​ബ​ർ 23 മു​ത​ലാ​ണ്​ ഒാ​ടി​ത്തു​ട​ങ്ങു​ക. രാ​​ത്രി 8.30ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ അ​ടു​ത്ത ദി​വ​സം രാ​വി​ലെ 10.10ന്​ ​മ​ധു​ര​യി​ലെ​ത്തും. ഡി​സം​ബ​ർ 24 മു​ത​ലാ​ണ്​ മ​ധു​ര-​തി​രു​വ​ന​ന്ത​പ​രം അ​മൃ​ത സ്​​പെ​ഷ​ൽ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക. വൈ​കീ​ട്ട്​ 4.05ന്​ ​പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്ന്​ പു​ല​ർ​ച്ച 5.20ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.

തി​രു​വ​ന​ന്ത​പു​രം-​ഗു​രു​വാ​യൂ​ർ ഇ​ൻ​ർ​സി​റ്റി സ്​​പെ​ഷ​ൽ (06342) ഡി​സം​ബ​ർ 15 മു​ത​ൽ ഒാ​ടി​ത്തു​ട​ങ്ങും. വൈ​കീ​ട്ട്​ 5.30ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്നി​ന്ന്​​ പു​റ​െ​പ്പ​ടു​ന്ന ട്രെ​യി​ൻ രാ​ത്രി 12.25ന്​ ​ഗു​രു​വാ​യൂ​രി​ലെ​ത്തും. ഗു​രു​വാ​യൂ​ർ-​തി​രു​വ​ന​ന്ത​പു​രം ഇ​ൻ​റ​ർ​സി​റ്റി സ്​​പെ​ഷ​ൽ (06341) ഡി​സം​ബ​ർ 16 മു​ത​ലാ​ണ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക. പു​ല​ർ​ച്ച 3.25ന്​ ​ഗു​രു​വാ​യൂ​രി​ൽ​നി​ന്ന്​ തി​രി​ക്കു​ന്ന ട്രെ​യി​ൻ രാ​വി​ലെ 10.10ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railway​Train
News Summary - more special train to run in kerala
Next Story