Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 3:47 AM GMT Updated On
date_range 30 Nov 2021 3:47 AM GMTമുല്ലപ്പെരിയാറിൽ കൂടുതൽ വെള്ളം തുറന്നുവിട്ടു; പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം
text_fieldsbookmark_border
കുമളി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ചൊവ്വാഴ്ച രാവിലെ 8.30 മുതൽ നിലവിൽ തുറന്നിരിക്കുന്ന ഷട്ടറുകളിൽ രണ്ടെണ്ണം (V1, V5) കൂടി അധികമായി 0.60 മീറ്റർ വീതം ഉയർത്തി. ഇതുവഴി 5691.16 ക്യുസെക്സ് ജലമാണ് പുറത്തുവിടുന്നതെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു.
ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story