Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cheruthoni dam
cancel
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി ചെറുതോണി...

ഇടുക്കി ചെറുതോണി ഡാമിൽനിന്ന് കൂടുതൽ ജലം ഒഴുക്കിവിടും

text_fields
bookmark_border

തൊടുപുഴ: ഇടുക്കി ഡാമിന്‍റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ പത്ത്​ മുതൽ ചെറുതോണി ഡാമിന്‍റെ തുറന്ന ഷട്ടറിൽനിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കി വിടും.

ഡാമിലെ ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2400.03 അടിക്ക് മുകളിലെത്താൻ സാധ്യതയുള്ളതിനാൽ അധിക ജലം ക്രമീകരിക്കാനാണ്​ ഷട്ടർ കൂടുതൽ ഉയർത്തുന്നത്​.

ഡാമിന്‍റെ ഒരു ഷട്ടർ ഒരു മീറ്റർ വരെ ഉയർത്തി 100 ക്യുമെക്സ് നിരക്കിൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനാണ് തീരുമാനം. ചെറുതോണി, പെരിയാർ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല കലക്ടർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cheruthoni dam
News Summary - More water will be released from the Idukki Cheruthoni dam
Next Story