Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലക്കപ്പാറയിൽ വീട്...

മലക്കപ്പാറയിൽ വീട് തകർന്ന് അമ്മയും മകളും മരിച്ചു; മൃതദേഹങ്ങൾ കെ​ട്ടി​പ്പി​ടി​ച്ച നി​ല​യി​ൽ

text_fields
bookmark_border
മലക്കപ്പാറയിൽ വീട് തകർന്ന് അമ്മയും മകളും മരിച്ചു; മൃതദേഹങ്ങൾ കെ​ട്ടി​പ്പി​ടി​ച്ച നി​ല​യി​ൽ
cancel

അ​തി​ര​പ്പി​ള്ളി: മ​ല​ക്ക​പ്പാ​റ അ​തി​ർ​ത്തി​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ വീ​ട് ത​ക​ർ​ന്ന് അ​മ്മ​യും മ​ക​ളും മ​രി​ച്ചു. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ മു​ക്ക് റോ​ഡി​ൽ അ​റു​മു​ഖ​ന്റെ ഭാ​ര്യ രാ​ജേ​ശ്വ​രി (45), മ​ക​ൾ ജ്ഞാ​ന​പ്രി​യ (15) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. രാ​ത്രി ഇ​വ​രു​ടെ വീ​ടി​നു മു​ക​ളി​ൽ മ​ണ്ണി​ടി​ഞ്ഞ​ത് ആ​രും അ​റി​ഞ്ഞി​ല്ല.

രാ​വി​ലെ അ​യ​ൽ​ക്കാ​രാ​ണ്​ വീ​ട് ഇ​ടി​ഞ്ഞ് ത​ക​ർ​ന്ന നി​ല​യി​ലും മ​ണ്ണി​ന് മു​ക​ളി​ൽ രാ​ജേ​ശ്വ​രി​യു​ടെ കൈ​ക​ളും ക​ണ്ട​ത്. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മ​ണ്ണും ക​ല്ലും നീ​ക്കി​യ​പ്പോ​ൾ ഇ​രു​വ​രും കെ​ട്ടി​പ്പി​ടി​ച്ച നി​ല​യി​ൽ മ​രി​ച്ചു​കി​ട​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malakkappara
News Summary - Mother and daughter died after house collapsed in Malakappara
Next Story