Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2022 7:45 PM IST Updated On
date_range 25 July 2022 7:52 PM ISTമകന്റെ സംസ്‌കാര ചടങ്ങിനിടെ മാതാവ് കുഴഞ്ഞുവീണ് മരിച്ചു
text_fieldsbookmark_border
പെരുമ്പാവൂര്‍: മകന്റെ സംസ്‌കാര ചടങ്ങിനിടെ മാതാവ് കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങോള്‍ മാളിക്കത്താഴത്തു വീട്ടില്‍ പരേതനായ കരുണാകരന്‍ നായരുടെ ഭാര്യ സുമതിയമ്മയാണ് (83) മരിച്ചത്. കഴിഞ്ഞ ദിവസം മരിച്ച മകന്‍ ശശീന്ദ്രന്റെ തിങ്കളാഴ്ച ഉച്ചക്ക് നടന്ന ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
മറ്റുമക്കള്‍: രവീന്ദ്രന്‍, ഹരി, രമ. മരുമക്കള്‍: രാധ, ലത, രഞ്ജിത, സുരേഷ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story