Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘കോവിഡ്​ പ്രതിരോധ...

‘കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ എം.പിമാരും എം.എൽ.എമാരും സജീവമാകണം’

text_fields
bookmark_border
‘കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ എം.പിമാരും എം.എൽ.എമാരും സജീവമാകണം’
cancel

തിരുവനന്തപുരം: കോവിഡ്​ പ്രതി​േരാധ പ്രവർത്തനങ്ങളിൽ എല്ലാ എം.പിമാരും എം.എൽ.എമാരും സജീവമാകണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി വിളിച്ചുചേർത്ത എം.പിമാരുടെയും എം.എൽ.എമാരുടെയും സംയുക്തയോഗത്തിലാണ്​ നിർദേശം. 

ഒത്തൊരുമിച്ച്​ നീങ്ങിയാൽ സംസ്​ഥാനത്ത്​ രോഗവ്യാപനം തടയുന്നതിൽ ഫലമുണ്ടാകും. ക്വറൻറീൻ സബ്​ കമ്മിറ്റികളിൽ എം.പിമാർ ഉൾപ്പെടെ സജീവമാകണം. നിലനിർത്തേണ്ട സമൂഹ അടുക്കളകളുടെ നിലനിൽപ്പിന്​ എം.എൽ.എമാർ നേതൃത്വം നൽകണം. സർക്കാരിനെ അറിയിക്കാതെ സംസ്​ഥാന​േത്തക്ക്​ വരുന്നതിൽ ജനപ്രതിനിധികൾ നടപടിയെടുക്കണം. ഇതര സംസ്​ഥാനത്ത്​ നിന്ന്​ മുന്നറിയിപ്പില്ലാതെ ആളുകളെ കൊണ്ടുവരുന്നതിൽ നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ നിർദേശിച്ചു. 

വിദേശത്തുനിന്നും അന്തർ സംസ്​ഥാനങ്ങളിൽനിന്നും ജനങ്ങൾ കേരളത്തിലേക്ക്​ വരുന്നതോടെ കോവിഡ്​ രോഗികളുടെ എണ്ണം കൂടുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കോവിഡ്​ രോഗത്തെക്കുറിച്ച്​ പഠിക്കാർ റിസർച്ച്​ കമീഷനെ നിയോഗിക്കണമെന്ന്​ ​പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആവശ്യപ്പെട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAkerala newscoronaMPmalayalam newscovid 19Pinarayi VijayanKerala News
News Summary - MPs MLAs Should Actively Participate For Covid Fighting -Kerala news
Next Story