Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2020 4:59 AM GMT Updated On
date_range 22 Feb 2020 4:59 AM GMTനേതാക്കളെ പൂട്ടിയിട്ട സംഭവത്തിൽ എം.എസ്.എഫ് ഭാരവാഹികൾക്ക് സസ്പെൻഷൻ
text_fieldsbookmark_border
കോഴിക്കോട്: എം.എസ്.എഫ് സംസ്ഥാന കൗൺസിൽ യോഗത്തിൽ നേതാക്കളെ പൂട്ടിയിട്ട സംഭവത്തിൽ ആറ് ഭാരവാഹികളെ മുസ്ലിംല ീഗ് സസ്പെൻഡ് ചെയ്തു. കാമ്പസ് കൗൺസിൽ കൺവീനർ മുഫീദ് റഹ്മാൻ നാദാപുരം, കോഴിക്കോട് ജില്ല വൈസ് പ്രസിഡൻറ് അഡ്വ കെ.ടി ജാസിം, കൊടുവള്ളി മണ്ഡലം പ്രസിഡൻറ് കെ.പി റാഷിദ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അർഷാദ് ജാതിയേരി, ഇ.കെ ഷഫാഫ്, ഷബീർ അലി തെക്കേകാട്ട് എന്നിവർക്കാണ് സസ്പെൻഷൻ.
പാർട്ടി അന്വേഷണ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. ചേരി തിരിഞ്ഞുള്ള പ്രവർത്തനം നടത്തിയെന്ന് കമീഷൻ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story