Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ടിയുടെ ആരോഗ്യ...

എം.ടിയുടെ ആരോഗ്യ നിലയിൽ മാറ്റമില്ല

text_fields
bookmark_border
MT Vasudevan Nair
cancel

കോ​ഴി​ക്കോ​ട്: എ​ഴു​ത്തു​കാ​ര​ൻ എം.​ടി​യു​ടെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി ത​ന്നെ തു​ട​രു​ന്ന​താ​യാ​ണ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് അ​റി​യി​ക്കു​ന്ന​ത്. അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​യി​രു​ന്ന എം.​ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി ഉ​ണ്ടെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രു​ന്നു.

കൈ​കാ​ലു​ക​ൾ അ​ന​ക്കു​ന്ന​താ​യും ഓ​ക്സി​ജ​ൻ മാ​സ്കി​ലൂ​ടെ ശ്വ​സി​ക്കു​ന്ന​താ​യും വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കാ​ർ​ഡി​യോ​ള​ജി വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ത​ന്നെ​യാ​ണ് അ​ദ്ദേ​ഹം തു​ട​രു​ന്ന​ത്. സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും സി​നി​മ പ്ര​വ​ർ​ത്ത​ക​രും അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MT Vasudevan Nair
News Summary - MT vasudevan nair condition remains serious
Next Story