Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.ടി വാസുദേവൻ നായർ...

എം.ടി വാസുദേവൻ നായർ ഗുരുതരാവസ്ഥയിൽ; ഹൃദയസ്തംഭനമുണ്ടായതായി മെഡിക്കൽ ബുള്ളറ്റിൻ

text_fields
bookmark_border
എം.ടി വാസുദേവൻ നായർ ഗുരുതരാവസ്ഥയിൽ; ഹൃദയസ്തംഭനമുണ്ടായതായി മെഡിക്കൽ ബുള്ളറ്റിൻ
cancel

കോഴിക്കോട്: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള എം.ടി.വാസുദേവൻ നായരുടെ ആരോഗ്യനില വഷളായി. നാലുദിവസം മുമ്പ്​ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്​ വെള്ളിയാഴ്ച രാവിലെ ഹൃദയസ്തംഭനമുണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു.

തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്​ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്​ അദ്ദേഹം. അടുത്ത ബന്ധുക്കളെല്ലാവരും സമീപത്തുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MT Vasudevan NairLatest Kerala NewsKerala News
News Summary - MT Vasudevan Nair in Critical Condition
Next Story