Begin typing your search above and press return to search.
exit_to_app
exit_to_app
![moon moon](https://www.madhyamam.com/h-upload/2021/08/09/1131292-moon.webp)
camera_alt
representative image
Posted On
date_range 9 Aug 2021 2:59 PM GMT Updated On
date_range 9 Aug 2021 3:10 PM GMTമാസപ്പിറവി കണ്ടു; മുഹർറം പത്ത് ആഗസ്റ്റ് 19ന്
text_fieldsbookmark_border
കോഴിക്കോട്: മാസപ്പിറവി കണ്ടതിനാൽ ചൊവ്വാഴ്ച മുഹർറം ഒന്നായിരിക്കുമെന്ന് ഖാദിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വേണ്ടി പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു.
ആഗസ്റ്റ് 19നായിരിക്കും മുഹർറം പത്ത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story