Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഹർറം: സർക്കാർ അവധി...

മുഹർറം: സർക്കാർ അവധി ചൊവ്വാഴ്ച; തിങ്കൾ പ്രവൃത്തി ദിനം

text_fields
bookmark_border
secretariate
cancel

തിരുവനന്തപുരം: മുഹർറം അവധി ആഗസ്​റ്റ്​​ ഒമ്പത്​ ചൊവ്വാഴ്ചയായി പുനർനിശ്ചയിക്കും. നേര​േത്ത തിങ്കളാഴ്ചയായിരുന്നു അവധി തീരുമാനിച്ചിരുന്നത്​. അവധി ചൊവ്വാഴ്ചയിലേക്ക്​ മാറുമ്പോൾ തിങ്കൾ പ്രവൃത്തിദിനമാകും. ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പു​െവച്ചു.

ഉത്തരവ്​ ഉടൻ ഇറങ്ങും. മുഹർറം പത്ത്​ ചൊവ്വാഴ്ച ആയിരിക്കുമെന്ന്​ നേര​േത്ത മുസ്​ലിം പണ്ഡിതർ അറിയിച്ചിരുന്നു. ഇതിന്​ പിന്നാ​െലയാണ്​ സർക്കാർ അവധി ദിനത്തിൽ മാറ്റം വരുത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:holidayMuharramGovernment holiday
News Summary - Muharram: Government holiday Tuesday; Monday is working day
Next Story