Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എമ്മി​േൻറത്...

സി.പി.എമ്മി​േൻറത് മാടമ്പി രാഷ്​ട്രീയം -മുല്ലപ്പള്ളി

text_fields
bookmark_border
mullappally-ramachandran
cancel

ആ​ല​പ്പു​ഴ: സി.​പി.​എ​​മ്മി​േ​ൻ​റ​ത് മാ​ട​മ്പി രാ​ഷ്​​ട്രീ​യ​മാ​ണെ​ന്നും കോ​ടി​യേ​രി​യും പി​ണ​റാ​യി​യും ന േ​തൃ​ത്വം ന​ല്‍കു​ന്ന രാ​ഷ്​​ട്രീ​യ​ത്തി​ല്‍ കൊ​ല്ല​പ്പെ​ടു​ന്ന​ത് പി​ന്നാ​ക്ക​ക്കാ​രും പ​ട്ടി​ണി​പ്പാ​ വ​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ളു​മാ​ണെ​ന്നും കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍. മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍, കു​ട്ട​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജ​ന​മ​ഹാ​യാ​ത്ര​ക്ക്​ ന​ല്‍കി​യ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ന്‍.​എ​സ്.​എ​സ്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യെ മാ​ട​മ്പി​യെ​ന്ന് വി​ളി​ച്ച് കോ​ടി​യേ​രി ആ​ക്ഷേ​പി​ക്കു​ക​യാ​ണ്. മാ​ട​മ്പി എ​ന്ന സം​ബോ​ധ​ന സി.​പി.​എ​മ്മി​നാ​ണ് ചേ​രു​ന്ന​ത്. അ​വ​രു​ടെ സം​സ്‌​കാ​ര​മാ​ണ് മാ​ട​മ്പി​ത്ത​രം. എ​ന്‍.​എ​സ്.​എ​സി​നെ ബ്ലാ​ക്മെ​യി​ല്‍ ചെ​യ്യാ​ന്‍ നോ​ക്കി​യി​ട്ടും ന​ട​ന്നി​ല്ല. അ​തി​നു​ശേ​ഷ​മാ​ണ് ആ​ക്ഷേ​പ​വു​മാ​യി വ​ന്നി​രി​ക്കു​ന്ന​ത്. ഹി​ന്ദു​സ​മൂ​ഹ​ത്തെ ബി.​ജെ.​പി വ​ഞ്ചി​െ​ച്ച​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം.​പി, പി.​സി. വി​ഷ്ണു​നാ​ഥ്, ഡോ. ​ശൂ​ര​നാ​ട് രാ​ജ​ശേ​ഖ​ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nsskerala newsMullapally Ramachandran
News Summary - Mullapally Ramachandran slams CPM's murder politics- Kerala news
Next Story