Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2021 7:51 PM IST Updated On
date_range 14 Dec 2021 7:51 PM ISTനിയമം മുല്ലപ്പെരിയാറിനും ബാധകമാക്കണം -പി.ജെ. ജോസഫ്
text_fieldsbookmark_border
തിരുവനന്തപുരം: ലോക്സഭയും രാജ്യസഭയും പാസാക്കിയ ഡാം സുരക്ഷ നിയമം മുല്ലപ്പെരിയാർ അണക്കെട്ടിനും ബാധകമാക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എൽ.എ.
മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ മരം മുറി ഉത്തരവിന് പിന്നില്‍ ഉന്നതരാണ്. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറങ്ങില്ല. മരം മുറി വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഡാമിനെ സംബന്ധിച്ച രണ്ട് പഠന റിപ്പോര്‍ട്ടുകള്‍ അണക്കെട്ടിെൻറ ബലക്ഷയം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story