Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2021 12:42 AM IST Updated On
date_range 18 April 2021 12:42 AM ISTരാജ്യസഭ സീറ്റ് പിണറായി വിജയെൻറ ഇഷ്ടക്കാർക്ക് –മുല്ലപ്പള്ളി
text_fieldsbookmark_border
തിരുവനന്തപുരം: രാജ്യസഭയിലേക്ക് സി.പി.എം കണ്ടെത്തിയ രണ്ടുപേരും മുഖ്യമന്ത്രി പിണറായി വിജയെൻറ മാത്രം സ്ഥാനാർഥികളാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്.
പാര്‍ട്ടിക്കായി കഠിനാധ്വാനം ചെയ്ത കഴിവും കാര്യശേഷിയുമുള്ളവരെ അവഗണിച്ചാണ് ഇഷ്ടക്കാരെ പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ ഇല്ലാത്ത പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പി.ആര് ഏജന്‍സികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബുദ്ധികേന്ദ്രങ്ങളാണ് രാജ്യസഭ സ്ഥാനാര്‍ഥികൾ - മുല്ലപ്പള്ളി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story