Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2020 1:17 PM IST Updated On
date_range 22 Oct 2020 1:17 PM ISTആരോഗ്യമന്ത്രിയെ ബിംബവൽകരിച്ചതിന്‍റെ ദുരന്തം കേരളം അനുഭവിക്കുന്നു -മുല്ലപ്പള്ളി
text_fieldsbookmark_border
തിരുവനന്തപുരം: ആരോഗ്യ മന്ത്രിയുടെ പ്രതിച്ഛായ വർധിപ്പിക്കാൻ നടത്തിയ ബിംബവൽകരണത്തിന്‍റെ ദുരന്തമാണ് സംസ്ഥാനം ഇന്ന് അനുഭവിക്കുന്നതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കോവിഡ് കാലത്ത് പി.ആർ. ഏജൻസിയെ വെച്ച് സി.പി.എം ആരോഗ്യ മന്ത്രിയുടെ പ്രതിച്ഛായ ഉയർത്താൻ ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ആരോഗ്യ രംഗം തകർന്നിരിക്കുകയാണ്. ആരോഗ്യ മന്ത്രിയെ കുറിച്ചും വകുപ്പിനെ കുറിച്ചും താൻ മുമ്പ് പറഞ്ഞത് ശരിയായെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story