Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2022 11:46 PM IST Updated On
date_range 16 July 2022 11:46 PM ISTമുല്ലപ്പെരിയാർ ജലനിരപ്പ് 135 അടി; ജാഗ്രത മുന്നറിയിപ്പ്
text_fieldsbookmark_border
Listen to this Article
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയായി ഉയർന്നു. തീരദേശവാസികൾക്ക് തമിഴ്നാട് ആദ്യഘട്ട ജാഗ്രത മുന്നറിയിപ്പ് നൽകി.
അണക്കെട്ടിലെ തമിഴ്നാട് അസി. എക്സിക്യൂട്ടിവ് എൻജിനീയർ രാജഗോപാലാണ് ഇതുസംബന്ധിച്ച് കേരള അധികൃതർക്ക് അറിയിപ്പ് നൽകിയത്. അണക്കെട്ടിലേക്ക് സെക്കൻഡിൽ 6700 ഘന അടി ജലമാണ് ഒഴുകിയെത്തുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story