Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുനമ്പം: സതീശന്‍റെ...

മുനമ്പം: സതീശന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് രാജീവ് ചന്ദ്രശേഖർ; ‘വഖഫ് നിയമത്തിനെതിരെ എന്തിനാണ്​ ലീഗ് സുപ്രീം കോടതിയെ സമീപിച്ചത്’

text_fields
bookmark_border
Rajeev Chandrasekhar, VD Satheesan
cancel

കൊച്ചി: മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് രാജീവ് ചന്ദ്രശേഖർ. വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പം ജനതയുടെ പ്രശ്നം പരിഹരിക്കപ്പെടാതിരിക്കാൻ സി.പി.എം ഗൂഢാലോചന നടത്തുന്നുവെന്നാണ് സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

മുസ്​ലിം ലീഗ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം. സി.പി.എം പ്രീണന രാഷ്ടീയത്തിനു വേണ്ടി മുനമ്പത്തുകാരുടെ അവകാശങ്ങൾ നിഷേധിക്കുകയും കോൺഗ്രസുകാർ ഇക്കാര്യത്തിൽ നുണ പറയുകയുമാണെന്നും രാജീവ് വ്യക്തമാക്കി.

ഈ നിയമം മുനമ്പത്തുകാരുടെ പ്രശ്നം പരിഹരിക്കാനാവില്ലെങ്കിൽ പിന്നെന്തിനാണ്​ ലീഗ് സുപ്രീംകോടതിയെ സമീപിച്ചതെന്നും രാജീവ് ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajeev ChandrasekharVD SatheesanMunambam Waqf Land Issue
News Summary - Munambam: Rajeev Chandrasekhar welcomes VD Satheesan's statement
Next Story