Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 2:34 AM IST Updated On
date_range 29 Aug 2018 10:20 AM ISTമതപ്രഭാഷകരെ വേട്ടയാടുന്നതിൽ നിന്ന് സർക്കാർ പിന്മാറണം -മുനവ്വറലി തങ്ങൾ
text_fieldsbookmark_border
തൃശൂർ: ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ മതപ്രബോധനം നിർവഹിക്കുന്ന പ്രഭാഷകരെ വേട്ടയാടുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ന്യൂനപക്ഷ സംരക്ഷണം അവകാശപ്പെടുന്ന സർക്കാർ മറുവശത്ത് അന്യായമായി കേസെടുത്ത് പീഡിപ്പിക്കുകയാണ്. ഇത്തരം തെറ്റായ നീക്കങ്ങൾ ന്യൂനപക്ഷ സമുദായത്തിൽ അരക്ഷിത ബോധം സൃഷ്ടിക്കും. ഇത്തരം നീക്കങ്ങളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് ജില്ല കമ്മിറ്റി നടത്തിയ മുഖാമുഖം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story