Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2017 9:14 AM GMT Updated On
date_range 9 Nov 2017 3:59 AM GMTരാജേന്ദ്രെൻറ പട്ടയം: പ്രത്യേക ചർച്ച വേണമെന്ന് പ്രതിപക്ഷം
text_fieldsbookmark_border
തിരുവനന്തപുരം: മൂന്നാറിൽ എസ്. രാജേന്ദ്രെൻറത് വ്യാജപട്ടയമാണെന്ന റവന്യൂ മന്ത്രിയുടെ പ്രസ്താവനയിൽ ചർച്ച വേണമെന്ന് നിയമസഭയിൽ പ്രതിപക്ഷം. വിഷയത്തിൽ പ്രത്യേക ചർച്ച വേണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ സ്പീക്കർക്ക് കത്ത് നൽകി. ചട്ടം 49 പ്രകാരം പ്രത്യേക ചർച്ച വേണമെന്നാണ് ആവശ്യം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story