Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:41 AM IST Updated On
date_range 5 Jan 2018 10:49 AM ISTമൂന്നാർ: ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകുമെന്ന് റവന്യൂമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: മൂന്നാറിലെ ൈകയേറ്റവുമായി ബന്ധപ്പെട്ട് ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ടുപോകുമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. റവന്യൂ വകുപ്പിെൻറ മാത്രമല്ല സർക്കാറിെൻറ നിലപാടിനുള്ള പിന്തുണയാണ് ഹൈകോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story