Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅന്തർ സംസ്ഥാന...

അന്തർ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം തടവും ലക്ഷം പിഴയും

text_fields
bookmark_border
ര​ത്ത​ന്‍ മ​ണ്ഡ​ല്‍
cancel
camera_alt

ര​ത്ത​ന്‍

മ​ണ്ഡ​ല്‍

ത​ല​ശ്ശേ​രി: ഒ​രു​മി​ച്ചു ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്ന സു​ഹൃ​ത്തി​നെ പ​ണി​സ്ഥ​ല​ത്ത് ബ്ലേ​ഡ് ഉ​പ​ഗോ​യി​ച്ച് ക​ഴു​ത്തു​മു​റി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും. കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ സു​ഹൃ​ത്താ​യ പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വ​ദേ​ശി സൗ​ത്ത് 24 ഫ​ര്‍ഗാ​ന​യി​ലെ ര​ത്ത​ന്‍ മ​ണ്ഡ​ലി​നെ​യാ​ണ്​ (49) ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ല്‍ ജി​ല്ല സെ​ഷ​ന്‍സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി എ.​വി. മൃ​ദു​ല ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ മൂ​ന്നു​മാ​സം അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണം. ബം​ഗാ​ള്‍ സ്വ​ദേ​ശി സു​ബ്ര​തോ മ​ണ്ഡ​ലാ​ണ്​ (30) കൊ​ല്ല​പ്പെ​ട്ട​ത്.

2012 ഡി​സം​ബ​ര്‍ മൂ​ന്നി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ത​ളി​പ്പ​റ​മ്പ് തൃ​ച്ചം​ബ​രം ജീ​വ​ന്‍ പ്ര​കാ​ശ് ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്ത് പ​ണി​തു കൊ​ണ്ടി​രി​ക്കു​ന്ന റ​സി​ഡ​ന്‍ഷ്യ​ല്‍ ഫ്ലാ​റ്റി​ൽ കോ​ണ്‍ക്രീ​റ്റ് സെ​ന്‍ട്രി​ങ് ജോ​ലി​ക്ക് വ​ന്ന​താ​യി​രു​ന്നു ഇ​രു​വ​രും.

ഒ​ന്നി​ച്ചു​ള്ള മ​റ്റു​തൊ​ഴി​ലാ​ളി​ക​ള്‍ പു​റ​ത്തു​പോ​യ സ​മ​യം നോ​ക്കി ര​ത്ത​ന്‍ മ​ണ്ഡ​ല്‍ വൈ​രാ​ഗ്യ​ത്തെ തു​ട​ര്‍ന്ന് ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ച് സു​ബ്ര​തോ മ​ണ്ഡ​ലി​ന്റെ ക​ഴു​ത്തി​ന് മു​ന്‍വ​ശം കു​റു​കെ കീ​റി മു​റി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. ത​ളി​പ്പ​റ​മ്പ് എ.​എ​സ്.​ഐ ആ​യി​രു​ന്ന പ്രേ​മ​രാ​ജ​ൻ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്ന​ത്തെ പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​റാ​യി​രു​ന്ന എ.​വി. ജോ​ണാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നുവേ​ണ്ടി അ​ഡീ​ഷ​ന​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി.​പി. ജ​യ​റാം​ദാ​സ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKannur NewsImprisonmentMurder
News Summary - Murder of inter-state worker- Accused gets life imprisonment and fine of lakhs
Next Story