Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭാര്യയെ...

ഭാര്യയെ കൊലപ്പെടുത്തിയ കേസ്​: ​ പ്രതി റിമാൻഡിൽ

text_fields
bookmark_border
ഭാര്യയെ കൊലപ്പെടുത്തിയ കേസ്​: ​ പ്രതി റിമാൻഡിൽ
cancel

കാ​ട്ടാ​ക്ക​ട: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ കു​റ്റി​ച്ച​ൽ എ​രു​മ​ക്കു​ഴി അ​ജി​ത് ഭ​വ​നി​ൽ ഗോ​പാ​ല​നെ (ജോ​ർ​ജ്-60) റി​മാ​ൻ​ഡ്​ ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്കാ​ണ്​ ഭാ​ര്യ പ​ത്മാ​ക്ഷി​യെ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ൽ​െ​വ​ച്ച്​ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം ഇ​യാ​ൾ കാ​ട്ടാ​ക്ക​ട പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ​ത്.

ശ​നി​യാ​ഴ്​​ച രാ​വി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. തു​ട​ർ​ന്നാ​ണ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്​​ത​ത്. പ​ത്മാ​ക്ഷി​യു​ടെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വൈ​കീ​ട്ടോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kattakkadamurder
News Summary - murdered wife accused remanded
Next Story