Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലീഗ് പറഞ്ഞ കാര്യം...

ലീഗ് പറഞ്ഞ കാര്യം തന്നെയാണ് മുരളീധരനും പറഞ്ഞത് -ഇ.ടി

text_fields
bookmark_border
ലീഗ് പറഞ്ഞ കാര്യം തന്നെയാണ്  മുരളീധരനും പറഞ്ഞത് -ഇ.ടി
cancel

കോഴിക്കോട്: കോൺഗ്രസിലെ വാക്പോരിൽ കക്ഷി ചേരാനില്ലെന്ന് മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ. പ്രതിപക്ഷത്തിന്‍റെ പ്രതികരണം പോരെന്ന് കെ. മുരളീധരനെക്കാൾ മുൻമ്പെ ലീഗ് പറഞ്ഞിരുന്നു. ലീഗിനുള്ള പരാതികൾ യു.ഡി.എഫ് യോഗത്തിൽ അറിയിക്കുമെന്നും ബഷീർ വ്യക്തമാക്കി.

എൽ.ഡി.എഫ് അധികാരത്തിൽ വന്ന ശേഷം കേരളത്തിലുണ്ടായ പ്രശ്നങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. ഇതുകൂടാതെ ദേശീയ പ്രശ്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും ഇ.ടി മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leaguek muralidharanET Muhammed Basheer
News Summary - muslim league support k muralidharan
Next Story