Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right2031ലെ...

2031ലെ തെരഞ്ഞെടുപ്പോടെ ലീഗിന്‍റെ അക്കൗണ്ട്​ പൂട്ടിക്കുമെന്ന് എ.എൻ. ഷംസീർ

text_fields
bookmark_border
AN Shamseer
cancel

തിരുവനന്തപുരം: 2031ലെ നിയമസഭ തെരഞ്ഞെടുപ്പോടുകൂടി കേരളത്തിൽ മുസ്​ലിം ലീഗി​െൻറ അക്കൗണ്ട്​ സി.പി.എം പൂട്ടിക്കുമെന്ന്​ എ.എൻ. ഷംസീർ. നിയമസഭയിൽ ഉപധനാഭ്യർഥനചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ തെരഞ്ഞെടുപ്പോടുകൂടി ലീഗ്​ മൂന്ന്​ ജില്ലകളിലേക്ക്​ ഒതുങ്ങി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട്​, കാസർകോട്​ ജില്ലകളിലെ അക്കൗണ്ട്​ പൂട്ടിക്കും. തൊട്ടടുത്ത തെര​ഞ്ഞെടുപ്പോടെ മലപ്പുറം ജില്ലയിലെ അക്കൗണ്ടും പൂട്ടിക്കും. ഇന്ദിരഗാന്ധിയുടെ മിറർ ഇമേജാണ്​ നരേന്ദ്ര മോദി. താടിയില്ലാത്ത മോദിയായിരുന്നു​ ഇന്ദിര ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeagueA.N.Shamseer
News Summary - Muslim League's account will be closed with the 2031 election - AN Shamseer
Next Story