Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ മരണ കണക്ക്​:...

കോവിഡ്​ മരണ കണക്ക്​: നിലപാട്​ മാറ്റി മന്ത്രി

text_fields
bookmark_border
MV govindan
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളു​ടെ ക​ണ​ക്ക്​ ത​ദ്ദേ​ശ വ​കു​പ്പ്​ സൂ​ക്ഷി​ക്കു​ന്ന​തി​ൽ മു​ൻ നി​ല​പാ​ട്​ മ​യ​പ്പെ​ടു​ത്തി ത​ദ്ദേ​ശ​മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. ആ​രോ​ഗ്യ വ​കു​പ്പി​െൻറ ക​ണ​ക്കി​നെ​ക്കാ​ൾ 7316 മ​ര​ണ​ങ്ങ​ള​ധി​ക​മു​ണ്ടെ​ന്ന്​ വ്യ​ക്ത​മാ​ക്കു​ന്ന ഇ​ൻ​ഫ​ർ​മേ​ഷ​ൻ കേ​ര​ള മി​ഷ​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ പു​റ​ത്തു​വ​ന്ന​ത്​ വി​വാ​ദ​മാ​യി​രു​ന്നു.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ കോ​വി​ഡ്​ ക​ണ​ക്കു​ക​ൾ സൂ​ക്ഷി​ക്കു​ന്നി​ല്ലെ​ന്ന്​ ബു​ധ​നാ​ഴ്​​ച നി​യ​മ​സ​ഭ​യി​ൽ ചോ​ദ്യ​ത്തി​ന്​ മ​ന്ത്രി മ​റു​പ​ടി ന​ൽ​കി. ആ​രോ​ഗ്യ വ​കു​പ്പാ​ണ്​ കോ​വി​ഡ്​ മ​ര​ണ​ങ്ങ​ളു​ടെ ക​ണ​െ​ക്ക​ട​ു​പ്പ്​ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം സ​ണ്ണി ജോ​സ​ഫി​െൻറ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV govindanCovid DeathCovid In Kerala
News Summary - MV govindan about covid death in kerala
Next Story