Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയരാജൻെറ ആരോഗ്യ നിലയിൽ...

ജയരാജൻെറ ആരോഗ്യ നിലയിൽ പുരോഗതി നിലനിൽക്കുന്നു

text_fields
bookmark_border
ജയരാജൻെറ ആരോഗ്യ നിലയിൽ പുരോഗതി നിലനിൽക്കുന്നു
cancel

പയ്യന്നൂർ: കോവിഡ്‌ ന്യൂമോണിയ ബാധിച്ച്‌ ഗുരുതരാവസ്ഥയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജ്‌ ആശുപത്രി ഐ.സി.യുവിൽ ചികിത്സയിലുള്ള എം.വി. ജയരാജ‍ൻെറ ആരോഗ്യസ്ഥിതിയിലുണ്ടായ പുരോഗതി നിലനിൽക്കുന്നതായി മെഡിക്കൽ ബോർഡ്‌ യോഗം വിലയിരുത്തി. രക്തത്തിലെ ഓക്​സിജ​ൻെറ അളവിൽ പുരോഗതിയുണ്ടെങ്കിലും സാധാരണ നിലയിൽ ശ്വാസോച്ഛ്വാസം നടത്തുന്നതിന്‌ ബുദ്ധിമുട്ടുണ്ട്‌.

സി-പാപ്പ്‌ വെൻറിലേറ്ററി‍ൻെറ സഹായത്തോടെയാണ്‌ രക്തത്തിലെ ഓക്​സിജ​‍ൻെറ അളവ്‌ ക്രമീകരിച്ചിരിക്കുന്നത്‌. വെള്ളിയാഴ്​ച രാത്രിയോടെ അദ്ദേഹം സ്വന്തമായി ഭക്ഷണം കഴിച്ചുതുടങ്ങിയത്‌ ആരോഗ്യ സ്ഥിതിയിലെ നല്ല ലക്ഷണമായി മെഡിക്കൽ സംഘം വിലയിരുത്തി.

ശ്വാസകോശത്തിലെ അണുബാധയിൽ കാര്യമായ മാറ്റം ക്രമേണയെ ഉണ്ടാകൂവെന്നതിനാൽ ഇപ്പോഴും ഗുരുതരാവസ്ഥ തുടരുക തന്നെയാണെന്നും മെഡിക്കൽ സംഘം വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV jayarajan​Covid 19
Next Story