Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനികേഷ് കുമാർ സി.പി.എം...

നികേഷ് കുമാർ സി.പി.എം ജില്ല കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ്

text_fields
bookmark_border
MV Nikesh Kumar
cancel

കണ്ണൂർ: മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച എം.വി. നികേഷ് കുമാർ സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയിൽ. പ്രത്യേക ക്ഷണിതാവായാണ് നികേഷിനെ ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. തീരുമാനത്തിന് സംസ്ഥാന കമ്മിറ്റിയുടെ അനുമതി ലഭിച്ചതായി ജില്ല സെക്രട്ടറി എം.വി. ജയരാജൻ അറിയിച്ചു.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു നികേഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MV Nikesh KumarCPM
News Summary - MV Nikesh Kumar Special Invitee in CPM District Committee
Next Story