Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2021 6:15 AM GMT Updated On
date_range 2 May 2021 6:40 AM GMTഎം.വി. രാഘവെൻറ ഭാര്യ സി.വി. ജാനകിയമ്മ അന്തരിച്ചു
text_fieldsbookmark_border
കണ്ണുർ: എം.വി. രാഘവെൻറ പത്നി സി.വി. ജാനകിയമ്മ (80) നിര്യാതയായി. കൂവോടുള്ള മകളുടെ വസതിയിൽ വച്ച് ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
മക്കൾ: എം.വി. ഗിരിജ (റിട്ട. മാനേജർ കണ്ണൂർ അർബൻ ബാങ്ക്), എം.വി. ഗിരീഷ് കുമാർ (പി.ടി.ഐ ), അഡ്വ.എം.വി. രാജേഷ് (ജി.എം,ലീഗൽ, വൊഡാഫോൺ), എം.വി. നികേഷ് കുമാർ (എം.ഡി, റിപ്പോർട്ടർ).
മരുമക്കൾ: പ്രഫ. ഇ. കുഞ്ഞിരാമൻ (ഡയറക്ടർ, എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജ്), ജ്യോതി ഗിരീഷ് (സഹകരണ പെൻഷൻ ബോർഡ്), അഡ്വ.സുപ്രിയ രാജേഷ് (കേരള ബാങ്ക്, എറണാകുളം), റാണി നികേഷ് (റിപ്പോർട്ടർ). സംസ്കാരം തിങ്കളാഴ്ച രാവിലെ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story