Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightത​െൻറ കാലഘട്ടം...

ത​െൻറ കാലഘട്ടം വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്ന്​ ടോം ജോസ്​

text_fields
bookmark_border
tom jose.
cancel

തിരുവനന്തപുരം: വളരെയധികം പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു ത​​െൻറ ഔദ്യോഗിക കാലമെന്ന്​​ വിരമിച്ച ചീഫ്​ സെക്രട്ടറി ടോം ജോസ്​. പുതിയ ചീഫ്​ സെക്രട്ടറിയായി ബിശ്വാസ്​ മേത്ത നിയമിതനായ ശേഷം മാധ്യമ പ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

2018ൽ പ്രളയത്തി​​െൻറ ആരംഭത്തിലാണ്​ താൻ പദവിയിലെത്തിയത്​​. അതിനു ശേഷം നിപ വൈറസുമായി ബന്ധ​​പ്പെട്ട പ്ര​ശ്​നങ്ങളുണ്ടായി. പിന്നീട്​ വീണ്ടും പ്രളയം വന്നു. ​േശഷം ശബരിമലയുമായി ബന്ധ​പ്പെട്ട പ്ര​ശ്​നങ്ങൾ, ഇപ്പോൾ കൊറോണ വൈറസ് എന്നിങ്ങനെ രണ്ട്​ വർഷത്തിനിടക്ക്​ ഏതെങ്കിലും രീതിയിലുള്ള പ്രശ്​നങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്​.

എന്തുതന്നെയായാലും കഴിവി​​െൻറ പരമാവധി സംസ്ഥാനത്തെ സേവിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ്​ വിശ്വാസം. വിരമിച്ചതിന്​ ശേഷമുള്ള ജീവിതത്തെ കുറിച്ച്​ ആലോചിച്ചിട്ടില്ലെന്നും കുറച്ച്​ നല്ല സിനിമകൾ കാണണമെന്നുണ്ടെന്നും ടോം ജോസ്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newstom josekerala chief secretarymalayalam news
News Summary - my time was challenging tome jose -kerala news
Next Story