Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൈസൂരു - കൊച്ചി വിമാനം...

മൈസൂരു - കൊച്ചി വിമാനം നിർത്തി

text_fields
bookmark_border
flight
cancel

നെടുമ്പാശ്ശേരി: അലയൻസ് എയർ മൈസൂരു - ​കൊച്ചി സർവിസ് നിർത്തി. ഉഡാൻ പദ്ധതി പ്രകാരം ആരംഭിച്ച സർവിസ് മൈസൂരുവിൽനിന്ന്​ കുറഞ്ഞ ചെലവിൽ കൊച്ചിയിലെത്താൻ സഹായകമായിരുന്നു.

മൈസൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള എക വിമാനസർവീസായിരുന്നു ഇത്. മൈസൂരുവിലെ ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർക്കും വളരെ ഉപകാരപ്രദമായിരുന്നു സർവിസ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mysuruflight serviceKochi
News Summary - Mysuru - Kochi flight service stopped
Next Story