Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ. രാജേഷ് സ്മാരക...

എൻ. രാജേഷ് സ്മാരക പുരസ്കാരം: നാമനിർദേശം ക്ഷണിച്ചു

text_fields
bookmark_border
എൻ. രാജേഷ് സ്മാരക പുരസ്കാരം: നാമനിർദേശം ക്ഷണിച്ചു
cancel

കോ​ഴി​ക്കോ​ട്​: മാ​ധ്യ​മം ജേ​ണ​ലി​സ്​​റ്റ്​​സ് യൂ​നി​യ​ൻ പ്ര​സി​ഡ​ൻ​റും െക.​യു.​ഡ​ബ്ല്യൂ.​ജെ ജി​ല്ല സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എ​ൻ. രാ​ജേ​ഷി​െൻറ പേ​രി​ൽ മാ​ധ്യ​മം ജേ​ണ​ലി​സ്​​റ്റ്​​സ് യൂ​നി​യ​ൻ ഏ​ർ​പ്പെ​ടു​ത്തു​ന്ന പ്ര​ഥ​മ എ​ൻ. രാ​ജേ​ഷ് സ്മാ​ര​ക പു​ര​സ്കാ​ര​ത്തി​ന് നാ​മ​നി​ർ​ദേ​ശം ക്ഷ​ണി​ക്കു​ന്നു. തൊ​ഴി​ലാ​ളി​ക​ളു​ടെ ന്യാ​യ​മാ​യ അ​വ​കാ​ശ​ങ്ങ​ൾ​ക്കാ​യി അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ളോ​ട് രാ​ജി​യാ​വാ​തെ ധീ​ര​മാ​യി നി​ല​കൊ​ണ്ട ട്രേ​ഡ് യൂ​നി​യ​ൻ പ്ര​വ​ർ​ത്ത​ക​ൻ/​പ്ര​വ​ർ​ത്ത​ക​ക്കാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​രം. 25,000 രൂ​പ​യും ശി​ൽ​പ​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം.

സ്വ​ന്ത​മാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​പു​റ​മെ, വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും മ​റ്റു​ള്ള​വ​രെ നാ​മ​നി​ർ​ദേ​ശം ചെ​യ്യാ​വു​ന്ന​താ​ണ്. നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ടു​ന്ന വ്യ​ക്തി​യു​ടെ ബ​യോ​ഡാ​റ്റ​യും പ്ര​വ​ർ​ത്ത​ന​മേ​ഖ​ല വി​വ​രി​ക്കു​ന്ന 500 വാ​ക്കി​ൽ ക​വി​യാ​ത്ത കു​റി​പ്പും അ​പേ​ക്ഷ​ക​നെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ളോ ഫീ​ച്ച​റു​ക​ളോ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​തും അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം. വി​ലാ​സം: സെ​ക്ര​ട്ട​റി, മാ​ധ്യ​മം ജേ​ണ​ലി​സ്​​റ്റ്​​സ് യൂ​നി​യ​ൻ, മാ​ധ്യ​മം, പി.​ഒ. വെ​ള്ളി​മാ​ട്കു​ന്ന്, കോ​ഴി​ക്കോ​ട് 12. ഫോ​ൺ: 9947420277, 9895229021, 9048007626. ഇ–​മെ​യി​ൽ: nrajeshawardmju@gmail.com.

ക​വ​റി​നു​പു​റ​ത്ത് 'എ​ൻ. രാ​ജേ​ഷ് സ്മാ​ര​ക പു​ര​സ്കാ​ര​ത്തി​നു​ള്ള അ​പേ​ക്ഷ' എ​ന്ന് എ​ഴു​ത​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി: 2021 ആ​ഗ​സ്​​റ്റ്​ 15.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:N RajeshN Rajesh Memorial Award
News Summary - N. Rajesh Memorial Award: Nominations invited
Next Story