Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2016 3:02 AM IST Updated On
date_range 28 Sept 2017 9:50 AM ISTഅജ്മാനില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു
text_fieldsbookmark_border
നാദാപുരം: അജ്മാനില്‍ ചൊവ്വാഴ്ച ഉച്ചക്കുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇയ്യങ്കോട് വായനശാല പരിസരത്തെ തൊടുവയില്‍ ഖാദറിന്‍െറ മകന്‍ അസ്കറാണ് (34) മരിച്ചത്. മാതാവ്: മാമി. ഭാര്യ: സമീറ. മക്കള്‍: ഫാദില്‍, ഫര്‍ഹാന്‍. മയ്യിത്ത് നാട്ടിലെ ത്തിച്ച് ഖബറടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story