Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jan 2019 5:11 PM IST Updated On
date_range 23 Jun 2019 4:29 AM ISTസമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമമെന്ന് മനീഷ് തിവാരി
text_fieldsbookmark_border
ന്യൂഡൽഹി: ഭരണത്തിെൻറ അവസാന വർഷം സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമമെന്ന് കോണ്ഗ്രസ്. ആറ ു സമ്പൂർണ്ണ ബജറ്റുകൾ അവതരിപ്പിക്കാൻ സർക്കാരിന് അവകാശമില്ല. ഇതിനകം അഞ്ചു സമ്പൂർണ്ണ ബജറ്റുകൾ മോഡി സർക്കാർ അവതരിപ്പിച്ചു കഴിഞ്ഞുവെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.
ബിജെപിയുടെ ജനവിരുദ്ധമായ പരിഷ്കാരങ്ങൾ മറക്കാൻ വലിയ വാഗ്ദാനങ്ങളുമായി ബജറ്റ് കൊണ്ടു വരാൻ ആണ് ശ്രമം. ഈ നീക്കം പാർലമെൻറിനെ തന്നെ നിരാകരിക്കുന്നതാണ് നടപടി. വോട്ട് ഓൺ അക്കൗണ്ട് മാത്രമേ അവതരിപ്പിക്കാവൂ. സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കാൻ ശ്രമം നടന്നാൽ കോണ്ഗ്രസ് അതിനെ ശക്തമായി എതിർക്കുമെന്നും മനീഷ് തിവാരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story