Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2024 9:01 PM IST Updated On
date_range 2 Jun 2024 9:01 PM ISTമോദി വീണ്ടും അധികാരത്തിൽ വരും -തുഷാർ
text_fieldsbookmark_border
തൃശൂർ: നരേന്ദ്ര മോദി 350 സീറ്റ് നേടി വീണ്ടും അധികാരത്തിൽ വരുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസ് ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൻ.ഡി.എ മുന്നണിയിലെ പ്രധാന ശക്തിയാണ് ബി.ഡി.ജെ.എസ്. എൽ.ഡി.എഫ്- യു.ഡി.എഫ് മുന്നണികളിലെ പല പാർട്ടികളുടേയും സംസ്ഥാനസമ്മേളനം വിളിച്ചാൽ ബി.ഡി.ജെ.എസിന്റെ ജില്ല യോഗത്തിലുള്ള ആൾ പോലുമുണ്ടാകില്ല. ആ പാർട്ടികൾക്കൊന്നും ജില്ല കമ്മിറ്റികൾ പോലുമില്ല. അവിടെയാണ് ബി.ഡി.ജെ.എസിന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story