Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ പാതാ വികസനം:...

ദേശീയ പാതാ വികസനം: മലപ്പുറത്ത്​ രണ്ടാംഘട്ട സർവേ തുടങ്ങി

text_fields
bookmark_border
ദേശീയ പാതാ വികസനം: മലപ്പുറത്ത്​ രണ്ടാംഘട്ട സർവേ തുടങ്ങി
cancel

മലപ്പുറം: ദേശീയ പാതാ വികസനത്തിന്​ ഭൂമിയേറ്റെടുക്കുന്നതിനുള്ള രണ്ടാംഘട്ട സർവേ മലപ്പുറത്ത്​ ആരംഭിച്ചു. പൊന്നാനിയിലാണ്​ സർവേ തുടങ്ങിയത്​. ജനവാസമേഖലയിലൂടെയാണ്​ സർവേ നടക്കുന്നത്​. 
കുറ്റിപ്പുറം മുതൽ പൊന്നാനിവരെയുള്ള 24 കിലോമീറ്ററിലാണ്​ ഇന്ന്​ സർവേ നടക്കുക​. മൂന്ന്​ സംഘമായാണ്​ ഉദ്യോഗസ്​ഥർ സർവേ നടത്തുന്നത്​. ​ 

കഴിഞ്ഞ ദിവസം എ.ആർ നഗറിലുണ്ടായ സംഘർഷം കണക്കിലെടുത്ത്​ പ്രദേശത്ത്​ പൊലീസ്​ ശക്​തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്​. സർവേ നടക്കുന്ന പ്രദേശങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്​. സർവേ ഇതുവരെ സമാധാന പൂർണമാണ്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaykerala newsmalayalam newsLand acquisitionMalappuram News
News Summary - National High Way : Second Phase of Survey Starts - Kerala News
Next Story