Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയപാതയിൽ വെള്ളം...

ദേശീയപാതയിൽ വെള്ളം കയറി; മുത്തങ്ങ വനപാതയിൽ യാത്രക്കാർ കുടുങ്ങി കിടക്കുന്നു

text_fields
bookmark_border
ദേശീയപാതയിൽ വെള്ളം കയറി; മുത്തങ്ങ വനപാതയിൽ യാത്രക്കാർ കുടുങ്ങി കിടക്കുന്നു
cancel

സുൽത്താൻ ബത്തേരി: ദേശീയപാത 766ൽ മുത്തങ്ങക്ക് സമീപം പൊൻകുഴിയിൽ വെള്ളം കയറിയതിനെ തുടർന്ന് യാത്രക്കാർ വനത്തിൽ കുടുങ്ങി കിടക്കുന്നു. കോഴിക്കോട്-മൈസൂരൂ ദേശീയപാതയിൽ പൊൻകുഴിയിലാണ് വെള്ളം കയറിയത്.

വൈകീട്ടോടെ കർണാടകയിൽ നിന്നെത്തിയ യാത്രക്കാരാണ് പൊൻകുഴി ഭാഗത്ത് കുടുങ്ങിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കം 150ഓളം യാത്രക്കാരാണ് കുടുങ്ങിയത്. പൊലീസും ഫയർഫോഴ്സും ഈ മേഖലയിലേക്ക് തിരിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിലെയും കാറുകളിലെയും യാത്രക്കാർ ആണ് കുടുങ്ങി കിടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muthanga ForestNational Highway 766
News Summary - National highway flooded; Passengers are stranded on Muthanga forest road
Next Story