Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേ​ശീ​യ ജൂ​നി​യ​ർ...

ദേ​ശീ​യ ജൂ​നി​യ​ർ കി​ക്ക് ബോ​ക്സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്: ശ്വേ​ത ന​ന്ദ കേ​ര​ള​ത്തി​നു വേ​ണ്ടി മ​ത്സ​രി​ക്കും

text_fields
bookmark_border
ദേ​ശീ​യ ജൂ​നി​യ​ർ കി​ക്ക് ബോ​ക്സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്:  ശ്വേ​ത ന​ന്ദ കേ​ര​ള​ത്തി​നു വേ​ണ്ടി മ​ത്സ​രി​ക്കും
cancel
camera_alt

സി. ​ശ്വേ​ത ന​ന്ദ

തി​രു​വ​ള്ളൂ​ർ: ശാ​ന്തി​നി​കേ​ത​ൻ എ​ച്ച്. എ​സ്.​എ​സ് തി​രു​വ​ള്ളൂ​രി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി സി. ​ശ്വേ​ത ന​ന്ദ അ​ടു​ത്ത മാ​സം 27 മു​ത​ൽ ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ജൂ​നി​യ​ർ കി​ക്ക് ബോ​ക്സി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി മ​ത്സ​രി​ക്കാ​ൻ ഇ​റ​ങ്ങും. ക​ഴി​ഞ്ഞ മാ​സം 27, 28 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് വി.​കെ. കൃ​ഷ്ണ​മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന 12ാമ​ത് സം​സ്ഥാ​ന കി​ക്ക് ബോ​ക്സി​ങ് ഫു​ൾ കോ​ൺ​ടാ​ക്റ്റ് വി​ഭാ​ഗം ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജൂ​നി​യ​ർ ഗേ​ൾ​സ് സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യാ​ണ് ശ്വേ​ത ന​ന്ദ ദേ​ശീ​യ​ത​ല മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. ആ​ദ്യ​മാ​യാ​ണ് ദേ​ശീ​യ ത​ല​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ ശ്വേ​ത യോ​ഗ്യ​ത നേ​ടു​ന്ന​ത്. ജി​ല്ല സ്കൂ​ൾ ഗെ​യിം​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം വു​ഷു മ​ത്സ​ര​ത്തി​ൽ വെ​ങ്ക​ല മെ​ഡ​ൽ നേ​ടി​യി​ട്ടു​ണ്ട്. ചെ​മ്മ​ര​ത്തൂ​ർ ചോ​റോ​ട്ട് വീ​ട്ടി​ലെ കൃ​ഷ്ണ​കു​മാ​ർ- ന​ന്ദ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ശ്വേ​ത തി​രു​വ​ള്ളൂ​ർ യു.​എം.​എ.​ഐ ക്ല​ബ് പ​രി​ശീ​ല​ക​ൻ മു​ഹ​മ്മ​ദ് സൈ​ഫു​ദ്ദീ​ന്റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തി​വ​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsNational Junior Kickboxing Championship
News Summary - National Junior Kickboxing Championship
Next Story