Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേ​ശീ​യ ജൂ​നി​യ​ർ...

ദേ​ശീ​യ ജൂ​നി​യ​ർ നീ​ന്ത​ൽ: യോ​ഗ്യ​ത നേ​ടി മാ​ള​വി​ക

text_fields
bookmark_border
National Junior Swimming
cancel
camera_alt

മാ​ള​വി​ക ര​ഞ്ജി​ത്ത്

വ​ളാ​ഞ്ചേ​രി: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​പ്പു​റ​ത്തി​ന് വേ​ണ്ടി ര​ണ്ട് സ്വ​ർ​ണ​വും വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി മാ​ള​വി​ക ര​ഞ്ജി​ത്ത്. വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ര​ഞ്ജി​ത്തി​ന്‍റെ​യും മി​ഷ​യു​ടെ​യും മ​ക​ളും ദു​ബൈ​യി​ൽ മി​ല്ലേ​നി​യം സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​ണ്. ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ച്ച് പ്ര​ദീ​പ് കു​മാ​റി​ന്‍റെ ദു​ബൈ​യി​ലെ അ​ക്വ​നേ​ഷ​ൻ സ്വി​മി​ങ് അ​ക്കാ​ദ​മി​യി​ൽ നി​ന്നാ​ണ് പ​രി​ശീ​ല​നം നേ​ടു​ന്ന​ത്. ആ​ഗ​സ്റ്റി​ൽ ഒ​ഡി​ഷ​യി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ജൂ​നി​യ​ർ നീ​ന്ത​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​തോ​ടെ യോ​ഗ്യ​ത​നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Junior Swimming
News Summary - National Junior Swimming: Malavika qualifies
Next Story