Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനവീൻ ബാബുവിന്റെ മരണം:...

നവീൻ ബാബുവിന്റെ മരണം: പൊതുതാൽപര്യ ഹരജി തീർപ്പാക്കി

text_fields
bookmark_border
Naveen Babu Death, PP Divya
cancel
camera_alt

പി.പി ദിവ്യ, നവീൻ ബാബു

കൊ​ച്ചി: എ.​ഡി.​എം ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി.​ബി.​ഐ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ടു​ന്ന പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ഹൈ​കോ​ട​തി തീ​ർ​പ്പാ​ക്കി.

സം​സ്ഥാ​ന പൊ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും സി.​ബി.​ഐ​യെ ഏ​ൽ​പി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട്​ ചേ​ർ​ത്ത​ല സ്വ​ദേ​ശി മു​ര​ളീ​ധ​ര​ൻ കോ​ഞ്ചേ​രി​ല്ലം സ‌​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യാ​ണ്​ ചീ​ഫ് ജ​സ്റ്റി​സ് നി​തി​ൻ ജാം​ദാ​ർ, ജ​സ്റ്റി​സ് എ​സ്. മ​നു എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് തീ​ർ​പ്പാ​ക്കി​യ​ത്.

സ​മാ​ന ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ ന​വീ​ന്‍റെ ഭാ​ര്യ മ​ഞ്ജു​ഷ ന​ൽ​കി​യ ഹ​ര​ജി സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​​​ണ്ടെ​ന്നും പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി അ​നാ​വ​ശ്യ​മാ​ണെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pp divyaNaveen Babu death
News Summary - Naveen Babu's death: PIL disposed
Next Story