Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Oct 2024 1:33 PM IST Updated On
date_range 10 Oct 2024 1:33 PM ISTനവരാത്രി: നാളെ സർക്കാർ ഓഫിസുകൾക്കും വിദ്യാലയങ്ങൾക്കും പൊതു അവധി
text_fieldsbookmark_border
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ (ഒക്ടോബർ 11 വെള്ളി) സർക്കാർ ഓഫിസുകൾക്ക് പൊതു അവധി പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
പൊതുഅവധി ദിനങ്ങൾ:
മഹാനവമി - ഒക്ടോബർ 12
വിജയദശമി - ഒക്ടോബർ 13
ദീപാവലി - ഒക്ടോബർ 31 വ്യാഴം
ക്രിസ്തുമസ് - ഡിസംബർ 25 ബുധൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story