Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​ല​ത്തൂ​രി​ൽ...

എ​ല​ത്തൂ​രി​ൽ ശ​ശീ​ന്ദ്ര​ൻ ത​ന്നെ; എൻ.സി.പി പട്ടികയായി

text_fields
bookmark_border
ak saseendran
cancel
camera_alt

എ.കെ. ശശീന്ദ്രൻ

ന്യൂ​ഡ​ൽ​ഹി: എ​ൻ.​സി.​പി സ്​​ഥാ​നാ​ർ​ഥി പ​ട്ടി​ക​ക്ക്​ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ്​​പ​വാ​ർ അം​ഗീ​കാ​രം ന​ൽ​കി. എ​ല​ത്തൂ​രി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ൻ ത​ന്നെ മ​ത്സ​രി​ക്കും. കോ​ട്ട​ക്ക​ലി​ൽ എ​ൻ.​എ. മു​ഹ​മ്മ​ദ്​ കു​ട്ടി​യും കു​ട്ട​നാ​ട്ടി​ൽ തോ​മ​സ്​ കെ. ​തോ​മ​സു​മാ​ണ്​ മ​ത്സ​രി​ക്കു​ന്ന​ത്. എ.​കെ. ശ​ശീ​​ന്ദ്ര​​ൻ വീ​ണ്ടും മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ശ​ര​ദ്​​പ​വാ​ർ ഇ​ട​പെ​ട്ട്​ അ​വ​സാ​നി​പ്പി​ച്ചു. ​

ശ​ശീ​ന്ദ്ര​നെ എ​തി​ർ​ത്ത​വ​രും ശ​ര​ദ്​​പ​വാ​റി​നെ കാ​ണാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി​യി​രു​ന്നു. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി​നി​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പി​െ​ന നേ​രി​ടു​മെ​ന്ന്​ എ.​കെ. ശ​ശീ​ന്ദ്ര​ൻ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minister AK Saseendranncp candidates
News Summary - ncp candidates list published
Next Story