Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൻ.സി.പി നേതൃയോഗം...

എൻ.സി.പി നേതൃയോഗം ഇന്ന്​ 

text_fields
bookmark_border
എൻ.സി.പി നേതൃയോഗം ഇന്ന്​ 
cancel

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ രാജിക്ക്​ വേണ്ടി മുറവിളി ഉയരുന്നതിനിടെ എൻ.സി.പി സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. രാജിക്കാര്യത്തില്‍ എൻ.സി.പി ഒരടി പിന്നോട്ടുവെക്കു​േമ്പാള്‍ രണ്ടും കല്‍പ്പിച്ചാണ് എൽ.ഡി.എഫിലെ മറ്റ് കക്ഷികളുടെ പോക്ക്. 

തോമസ് ചാണ്ടിയെ പിടിച്ചിറക്കേണ്ടി വരുമെന്ന്​ വി.എസും ഗതാഗത മന്ത്രി രാജിവെക്കണമെന്ന് സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും പര്യസമായി ആവശ്യപ്പെട്ടിരുന്നു. സമാന നിലപാടാണ് മറ്റ് കക്ഷികള്‍ക്കും. ഇന്ന് ചേരുന്ന എൻ.സി.പി യോഗത്തില്‍ തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായില്ലെങ്കില്‍ രൂക്ഷമായ പ്രതികരണങ്ങളുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത് വന്നേക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsncpthomas chandymalayalam news
News Summary - NCP Leaders Meeting today - Kerala News
Next Story