Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 3:26 PM GMT Updated On
date_range 1 Oct 2017 3:26 PM GMTതോമസ് ചാണ്ടിക്കൊപ്പമെന്ന് എന്‍.സി.പി; മുജീബ് റഹ്മാനെ പാർട്ടിയിൽ നിന്നും പുറത്താക്കി
text_fieldsbookmark_border
കോഴിക്കോട്: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ തള്ളി എന്‍.സി.പി. മന്ത്രി അഴിമതി നടത്തിയിട്ടില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങള്‍ക്കെതിരെ പരസ്യമായി എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ് അഡ്വ. മുജീബ് റഹ്മാനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. മാധ്യമങ്ങളിലൂടെ പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. വിഷയത്തില്‍ മൂന്നു ജില്ലാ കമ്മിറ്റികളോടു വിശദീകരണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story